ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ജോഹോറില്‍ അ

ഇന്ത്യ ,ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ജോഹോരില്‍ അറൈവല്‍ വിസ നല്‍കുവാന്‍ അന്ഗീകാരമായി.നവംബര്‍ 1 മുതല്‍ പരിഷ്കരിച്ച നിയമം പ്രാബല്യത്തില്‍ വന്നു.സെക്കണ്ട് ലിങ്ക് തുവാസ് ചെക്ക് പോയിന്‍റിലാണ് ഈ സൗകര്യം ലഭ്യമാകുക.ഇതാദ്യമായാണ് കരമാര്‍ഗം സിംഗപ്പൂരില്‍ നിന്ന് വരുന്ന ഇന്ത്യക്കാര്‍ക്ക്

ജോഹോര്‍ : ഇന്ത്യ ,ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ജോഹോരില്‍ അറൈവല്‍ വിസ നല്‍കുവാന്‍ അന്ഗീകാരമായി.നവംബര്‍ 1 മുതല്‍ പരിഷ്കരിച്ച നിയമം പ്രാബല്യത്തില്‍ വന്നു.സെക്കണ്ട് ലിങ്ക് തുവാസ് ചെക്ക്  പോയിന്‍റിലാണ് ഈ സൗകര്യം ലഭ്യമാകുക.ഇതാദ്യമായാണ് കരമാര്‍ഗം സിംഗപ്പൂരില്‍ നിന്ന് വരുന്ന  ഇന്ത്യക്കാര്‍ക്ക് മലേഷ്യ അറൈവല്‍ വിസ നല്‍കുന്നത് . ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന പ്രതീക്ഷിക്കുന്നതായി ടൂറിസം മന്ത്രി നാസ്രി അസീസ്‌ പറഞ്ഞു.10 മിനിറ്റ് കൊണ്ട് അറൈവല്‍ വിസ ലഭിക്കുവാന്‍ തക്കവണ്ണമുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത് .7 ദിവസമായിരിക്കും വിസയുടെ കാലാവധി .100 യു.എസ് ഡോളറാണ് വിസയുടെ നിരക്ക് .എന്നാല്‍ ചൈനയില്‍ നിന്ന് ഗ്രൂപ്പുകളായി വരുന്നവര്‍ക്ക് സൗജന്യമായി വിസ നല്‍കുവാനും അനുവാദമുണ്ട് .

Read more

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പു