സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന്‍ ഹാളില്‍ പ്രസിഡന്‍റ് പി.കെ കോശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 2015-2017 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എന്‍. ജയകുമാറിനെ പുതിയ പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്തു. സെക്രട്ടറിയായി രാജേഷ് കുമാര്‍ തുടരും.
പുതിയ ഭാരവാഹികള്‍:
Position | Name |
President | Mr. Jayakumar N BBM |
Vice President | Mr. Prem P.S |
Secretary | Mr. Rajeshkumar |
Asst. Secretary | Mr. Sreekanth APV |
Treasurer | Mr. Rajendran S |
Asst Treasurer | Mr. Biju George |
Organising Secretary | Ms Padma Nair |
Cultural Secretary | Mr. Dinesh Kumar |
Welfare Secretary | Mr. Badarudeen |
Sports Secretary | Mr. Rajesh Chandran |
Committee Member | Mr. Ullas Kumar CS |
Committee Member | Mr. Kamala Nair |
Committee Member | Mr. K. Sivaraman Nair |
Committee Member | Dr. Deepthi Nair |
Committee Member | Mr. Savanthraj |
Committee Member | Mr. Syam Kumar Prabhakaran |
മലയാളി അസ്സോസിയേഷന്‍റെ പുതിയ കമ്മറ്റിയില്‍ ആറു പുതിയ അംഗങ്ങളാണുള്ളത്. യുവാക്കളടങ്ങിയ കമ്മറ്റി കൂടുതല്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്‍റ് എന്‍. ജയകുമാര്‍ BBM അറിയിച്ചു.
മുന്‍ പ്രസിഡന്‍റ് പി.കെ കോശി, അംബാസഡര്‍ ഗോപിനാഥ് പിള്ള, എം. എം ഡോള എന്നിവരോടൊപ്പം അഡ്വൈസര്‍ പദവി ഏറ്റെടുത്തു.