പൊതുസ്ഥലത്ത് കാറുകള്‍ കഴുകിയതിന് 61 പ്രവാസികളെ അറസ്റ്റ് ചെയ്തു

പൊതുസ്ഥലത്ത് കാറുകള്‍ കഴുകിയതിന് 61 പ്രവാസികളെ അറസ്റ്റ് ചെയ്തു
carwash

മസ്‍കത്ത്: പൊതുസ്ഥലങ്ങളില്‍ വെച്ച് അനധികൃതമായി കാറുകള്‍ കഴുകിയതിന് ഒമാനില്‍ 61 പ്രവാസികള്‍ അറസ്റ്റിലായി. മസ്‍കത്ത് ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ബുഷര്‍, മുത്ത്‍റ വിലായത്തുകളിലെ പബ്ലിക് പാര്‍ക്കുകളില്‍ വെച്ച് കാറുകള്‍ കഴുകിയതിനാണ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ തുടങ്ങിയിട്ടുണ്ട്. പ്രവാസി തൊഴിലാളികള്‍ രാജ്യത്ത് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പിടികൂടാന്‍ ലക്ഷ്യമിട്ട് മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് 61 പേരെയും പിടികൂടിയത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു