1983കളിൽ ഇന്ത്യയിലും ചൈനയിലും ഭൂട്ടാനിലും ഹിമാലയൻ മേഖലകളിലും കണ്ടുവന്നിരുന്ന ലെപഡിന്റെ ഉപവിഭാഗമായ ക്ലൗഡഡ് ലെപഡ് അഥവാ മേഘപ്പുലിയെ നീണ്ട 20 വർഷങ്ങളോളം ഗവേഷകർ തിരഞ്ഞ് നടന്നിട്ടും കണ്ടെത്താനായില്ല. മേഘത്തിന് സമാനമായ അടയാളങ്ങള്‍ ശരീരത്തിലുള്ളതിനാലാണ് ഈ പുലിക്ക് മേഘപ്പുലി എന്ന പേര് ലഭിച്ചത്. 1983ലാണ് തയ്വാനിലെ കാടുകളില്‍ അവസാനമായി മേഘപ്പുലിയെ കണ്ടത്. തുടര്‍ന്ന് ഇവ അപ്രത്യക്ഷമായി. ഒടുവിൽ, 2013ൽ ഈ മേഘപുലി വംശനാശ ഭീഷണിയിൽ നശിച്ചു എന്ന് ഐയുസിഎന്‍ ഗവേഷകർ തയ്വാനിൽ പ്രഖ്യാപിച്ചു. എന്നാൽ, ഈ അടുത്ത കാലത്ത് തയ്വാനിലെ ഡാരെന്‍ മേഖലയില്‍ മേഘപ്പുലിയെ കണ്ടതായി ഏതാനും ഗ്രാമീണര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. രണ്ട് തവണ ഈ പുലിയ കണ്ടതായി പ്രാദേശിക വാര്‍ത്താ ഏജന്‍സി അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈകാതെ, ആടുകളെ വേട്ടയാടുന്ന ജീവിയെ തിരഞ്ഞുള്ള യാത്രയിൽ, ഇതേ മേഖലയിലെ ഫോറസ്റ്റ് റേഞ്ചര്‍മാരും മേഖപ്പുലിയെ കണ്ടെത്തി. ഇതറിഞ്ഞ്, സന്തോഷിക്കുകയാണ് ഇപ്പോള്‍ തയ്വാനിലെ ഗവേഷകരും ഐയുസിഎന്നും.
Latest Articles
‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന...
ചെന്നൈയിൽ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ...
Popular News
80,000 രൂപ ജീവനാംശം നാണയങ്ങളാക്കി നൽകാന് യുവാവ്; കൊടുത്തു കോടതി എട്ടിന്റെ പണി
വിവാഹ മോചനം നേടിയ ഭാര്യയ്ക്ക് പണി കൊടുക്കാൻ ജീവനാംശം പൂർണമായും നാണയങ്ങളായി നൽകിയ യുവാവിന് തിരിച്ച് പണി കൊടുത്ത് കോടതി. കോയമ്പത്തൂർ ജില്ലാ കുടുംബ കോടതിയിലാണ് ഈ അസാധാരണമായ സംഭവവികാസങ്ങൾ...
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം നിർമിക്കാൻ ചൈന
ചൈന: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വടക്കുകിഴക്കൻ ലിയോണിങ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിർമിക്കുന്നു. ഡാലിയൻ ജിൻഷൗവാൻ രാജ്യാന്തര വിമാനത്താവളം എന്നായിരിക്കും ഇതിന് പേര്....
ഐഎഫ്എഫ്കെ; നീലക്കുയില്‍ മുതല്‍ ബ്യൂ ട്രവെയ്ല്‍ വരെ; അഞ്ചാം ദിനത്തില്‍ 67 ചിത്രങ്ങള്‍
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഡിസംബര്‍ 17ന് 67 സിനിമകള്‍ പ്രദര്‍ശനത്തിന്. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തില്‍ 23 ചിത്രങ്ങളും ഫെസ്റ്റിവല്‍...
‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന മഹാമനസ്കത
ചെന്നൈയിൽ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ...
ആഗോള പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായി ഐഎഫ്എഫ്കെ മാറി : എൻ.എസ്. മാധവൻ
തിരുവനന്തപുരം: സിനിമകളുടെ വൈവിധ്യംകൊണ്ടും നിലവാരം കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് കേരളം രാജ്യാന്തര ചലച്ചിത്ര മേളയെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ പറഞ്ഞു. 29-ാമത് ഐഎഫ്എഫ്കെയുടെ ഫെസ്റ്റിവൽ ഓഫിസ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു...