നടന് അജുവര്‍ഗ്ഗീസ് വീണ്ടും ഇരട്ട കുട്ടികളുടെ അച്ഛനായി. അജുവിന്റെ ആദ്യ കുട്ടികളും ഇരട്ട കുട്ടികളാണ്. ആദ്യത്തേത് ഒരു ആണും ഒരു പെണ്ണും ആയിരുന്നെങ്കില്‍ ഇത് രണ്ട് ആണ് കുട്ടികളാണ്.
ഇവാനും ജുവാനയ്ക്കും കളിക്കൂട്ടുകാരായി എത്തിയ പുതിയ അതിഥികള്‍ക്ക് നല്‍കിയിരിക്കുന്ന പേര് ജേക് ലൂക് എന്നിങ്ങനെയാണ്. ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയാണ് അജുവിന്റെ ഭാര്യ.
Latest Articles
ആദ്യദിനം 100 കോടി ക്ലബ്ബിൽ ‘ഗോട്ട്’, നേടിയത് 126.32 കോടി; കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ട്...
സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് ആഗോള തലത്തില്‍ റിലീസ് ചെയ്തിരുന്നു . ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്...
Popular News
പ്രധാനമന്ത്രി ബ്രൂണെയിൽ
തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്രത്തിലേക്കുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനത്തെ അടയാളപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രൂണെയിൽ എത്തും.
ബ്രൂണെയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും...
ലിംഗസമത്വത്തിനായി ഒന്നിച്ചുനില്‍ക്കാം, തൊഴിലിടം പുനര്‍നിര്‍മിക്കാം; മാറ്റങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും തുടര്‍ന്നുവന്ന ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടേയും പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി. ചലച്ചിത്ര രംഗത്ത് മാറ്റങ്ങള്‍ അനിവാര്യമാണെന്നും നമ്മുക്കൊരുമിച്ച് പടുത്തുയര്‍ത്താമെന്നും ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. ഹേമ...
കരിയറിൽ 900 ഗോൾ ചരിത്ര നേട്ടം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
കരിയറില്‍ 900 ഗോളുകൾ തികച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ. യുവേഫ നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച രാത്രി...
ആദ്യദിനം 100 കോടി ക്ലബ്ബിൽ ‘ഗോട്ട്’, നേടിയത് 126.32 കോടി; കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് ആഗോള തലത്തില്‍ റിലീസ് ചെയ്തിരുന്നു . ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്...
സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് എന്‍ക്യുഎഎസ് (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) അംഗീകാരം ലഭിച്ചു. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും 4 ആശുപത്രികള്‍ക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം...