മലേഷ്യ, തായ്ലാന്റ് എന്നിവിടങ്ങളില്‍ ചൈനയുടെ ആണവ റിയാക്ടറുകള്‍ വരുന്നു. 2030ഓടെ 50000 മെഗാവാട്ടിന്റെ അമ്പതിലധികം റിയാക്ടറുകള്‍ ഒമ്പത് രാജ്യങ്ങളിലായി നിര്‍മ്മിക്കാനാണ് ചൈനയുടെ പദ്ധതി.
അടുത്ത പതിനഞ്ച് വര്‍ഷങ്ങള്‍ക്കകം ചൈന ലോകത്തിലെ ഏറ്റവും വലിയ ആണവ ശേഷിയുള്ള രാജ്യമായി മാറുമെന്ന് വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന് പ്രഖ്യാപിച്ചിരുന്നു. 2020 ഓടെ ഫ്രാന്‍സിനെ മറികടന്ന് ആണവ റിയാക്ടറുകളുടെ കാര്യത്തില്‍ ചൈനരണ്ടാമത് എത്തുമെന്നും അസോസിയേഷന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ട്. 48.4 ഗിഗാവാട്ട് ശേഷിയുള്ള 20 റിയാക്ടറുകള്‍ ചൈനയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ഡബ്ല്യു.എന്‍.എ ചൂട്ടിക്കാട്ടുന്നു.
Latest Articles
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു
ദക്ഷിണ കൊറിയ ഇന്ന് പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ്...
Popular News
യുക്രൈന് യുദ്ധം തുടങ്ങിയതുമുതല്‍ പുടിന്റെ രഹസ്യപുത്രി പാരിസില്‍ ഒളിച്ച് ജീവിക്കുന്നു? പാരിസില്‍ ഡിജെയെന്നും റിപ്പോര്‍ട്ട്
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ രഹസ്യ പുത്രിയെന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി യുക്രൈന് യുദ്ധം തുടങ്ങിയതുമുതല്‍ പാരിസില്‍ ആരുമറിയാതെ താമസിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പാരിസില്‍ ഇവര്‍ ഒരു ഡിജെയായി ജോലി നോക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്....
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കേരളത്തിലേക്ക്; മഴ തുടരും
തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങുന്നതിനാൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 204 മില്ലീമീറ്റർ വരെ ലഭിക്കുന്ന പെരുമഴയാണ് പ്രതീക്ഷിക്കുന്നത്.
കര തൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം അടച്ചു, നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി, 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടു. ചെന്നൈയിൽ റദ്ദാക്കിയത് നൂറിലേറെ വിമാനങ്ങൾ. 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല. നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ...
അമ്മാവൻ്റെ അസ്ഥികൂടമുപയോഗിച്ച് ഗിത്താർ നിർമ്മിച്ച് ‘മിഡ്നൈറ്റ് പ്രിൻസ്’ ; വ്യത്യസ്തമായ ആദരവ്
തന്റെ അമ്മാവന് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിച്ച് ഫ്ലോറിഡയിൽ നിന്നുള്ള മ്യുസീഷ്യൻ. യുട്യൂബിൽ ‘മിഡ്നൈറ്റ് പ്രിൻസ്’ എന്ന് അറിയപ്പെടുന്ന ആർട്ടിസ്റ്റാണ് തൻ്റെ ‘അങ്കിൾ ഫിലിപ്പി’ൻ്റെ അസ്ഥികൂടം ഉപയോഗിച്ച് ഒരു ഗിറ്റാർ...
തിയറ്ററുകളിൽ തരംഗമായി മാറിയ ‘ബോഗയ്ന്‍വില്ല’ ഇനി ഒടിടിയിൽ; ഡിസംബർ 13 മുതൽ സോണി ലിവിൽ സ്ട്രീമിംഗ്
തുടക്കം മുതൽ ഒടുക്കം വരെ ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയറ്ററുകളിൽ തരംഗമായി മാറിയ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഒന്നിച്ച 'ബോഗയ്ന്‍വില്ല' ഇനി...