അടൂരിന്റെ ‘പിന്നെയും’ ട്രെയ്‌ലര്‍ എത്തി

അടൂര്‍ ഗോപാലകൃഷ്ണന്റെ ‘പിന്നെയും’ ട്രെയ്‌ലര്‍ എത്തി.ദിലീപും കാവ്യാ മാധവനുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍

അടൂരിന്റെ ‘പിന്നെയും’ ട്രെയ്‌ലര്‍ എത്തി
pinneyum

അടൂര്‍ ഗോപാലകൃഷ്ണന്റെ  ‘പിന്നെയും’ ട്രെയ്‌ലര്‍ എത്തി.ദിലീപും കാവ്യാ മാധവനുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍ .ദിലീപ് ‘പുരുഷോത്തമന്‍’ എന്ന കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ഭാര്യ ‘ദേവി’യായി കാവ്യ മാധവന്‍ എത്തുന്നു.

എട്ട് വര്‍ഷത്തിന് ശേഷം അടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിന്നെയും’. 2008ല്‍ പുറത്തുവന്ന ‘ഒരു പെണ്ണും രണ്ടാണു’മാണ് അവസാനം തീയേറ്ററുകളിലെത്തിയ അടൂര്‍ ചിത്രം.നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, ശ്രിണ്ഡ, രവി വള്ളത്തോള്‍, പ്രൊഫ: അലിയാര്‍, പി.ശ്രീകുമാര്‍, സുധീര്‍ കരമന എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്ത മറാഠി താരം സുബോധ് ഭാവെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 18 ന് ചിത്രം തീയേറ്ററുകളിലെത്തും.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ