സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചു സൗദി രാജകുമാരി.

സൗദി അറേബ്യ പൊതുവേ നിയമങ്ങള്‍ ഒരല്പം കടുപ്പമേറിയ രാജ്യമാണ് .സ്ത്രീകള്‍ക്ക് ഇവിടെ കുറച്ചധികം വിലക്കുകള്‍ ബാധകവുമാണ്.ഇതിനെതിരെ സൗദി രാജകുടുംബത്തില്‍ നിന്ന് തന്നെ ഒരു സ്ത്രീ ശബ്ദം ഉയരുന്നു .

സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചു സൗദി രാജകുമാരി.
amira

സൗദി അറേബ്യ പൊതുവേ നിയമങ്ങള്‍ ഒരല്പം കടുപ്പമേറിയ രാജ്യമാണ് .സ്ത്രീകള്‍ക്ക് ഇവിടെ കുറച്ചധികം വിലക്കുകള്‍ ബാധകവുമാണ്.ഇതിനെതിരെ സൗദി രാജകുടുംബത്തില്‍ നിന്ന് തന്നെ ഒരു സ്ത്രീ ശബ്ദം ഉയരുന്നു .മറ്റാരുമല്ല  സൗദി രാജകുമാരി അമീറാ അല്‍ തവീലാണു സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചു  പൊതുവേദികളില്‍ പ്രത്യേക്ഷപ്പെടുന്നത്.

2001 ല്‍ 18-ാം വയസിലായിരുന്നു രാജകുമാരിയുടെ വിവാഹം. ലോകത്തിലെ സമ്പന്നരായ 30 വ്യവസായികളില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാലിയാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ ബില്‍ തലാലല്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്‌സണായി നിയമിക്കപ്പെട്ടിരുന്നു.എന്നാല്‍ 2013 ല്‍ ഇരുവരും വിവാഹമോചിതരായി .

അഭ്യന്തരയുദ്ധമൂലം പലായനം ചെയ്ത സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും സൊമാലിയയിലെ കുട്ടികള്‍ക്കും സഹായമെത്തിക്കാന്‍ ഇവര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഹിജാബും ബുര്‍ഖയും ധരിക്കാന്‍ വിസമ്മതിച്ചിരുന്ന ഇവര്‍ വീട്ടിലെ അകത്തളങ്ങളില്‍ ഇരിക്കാനും വിസമ്മതിച്ചു. സൗദി സ്ത്രീകള്‍ക്കു വാഹനം ഓടിക്കാനുള്ള വിലക്കിനേയും ചോദ്യം ചെയ്തിരുന്നു.സൗദിയിലെ വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാം വേറിട്ടൊരു ശബ്ദം ആകുകയാണ് അമീറാ അല്‍ തവീല്‍.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ