അനിരുദ്ധിന്‍റെ വിവാഹം സ്പെയിനിൽ? വധുവിനെ കണ്ടെത്തി സോഷ്യൽ മീഡിയ

Share
അനിരുദ്ധിന്‍റെ വിവാഹം സ്പെയിനിൽ? വധുവിനെ കണ്ടെത്തി സോഷ്യൽ മീഡിയ

സൂപ്പർഹിറ്റ് സംഗീത സംവിധായകൻ അനിരുദ്ധ രവിചന്ദർ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. സൺ റൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യാ മാരനുമായുള്ള വിവാഹം സ്പെയിനിൽ വച്ച് നടക്കുമെന്നും ചെന്നൈയിൽ വിവാഹ വിരുന്നു സത്കാരം നടത്തുമെന്നുമുള്ള അഭ്യൂഹമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇരുവരും തമ്മിൽ വിവാഹിതരാകുന്നുവെന്ന അഭ്യൂഹം മുൻപേ സജീവമാണ്.

ഐപിഎൽ ഗ്യാലറിയിൽ ഇരുവരും ഒരുമിച്ച് വരാൻ തുടങ്ങിയതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹം ശക്തമായത്. കാവ്യയും അനിരുദ്ധും ഒന്നിച്ച് യുഎസിലൂടെ ഇരുവരും ഒന്നിച്ചു നടക്കുന്ന ദൃശ്യം യുഎസിലെ ഒരു ട്രാവൽ വ്ലോഗിലൂടെ പ്രചരിച്ചതോടെ അഭ്യൂഹം ശക്തമായി.

നടൻ രാഘവേന്ദ്രയുടെയും നർത്തകി ലക്ഷ്മിയുടെയും മകനാണ് അനിരുദ്ധം. ധനുഷിന്‍റെ ത്രീ എന്ന സിനിമയ്ക്കും വേണ്ടിയാണ് ആദ്യമായി സംഗീത സംവിധായകനായത്. പിന്നീട് തെലുങ്ക് ഹിന്ദി സിനിമയിലും സൂപ്പർഹിറ്റ് ഗാനങ്ങളൊരുക്കി.

സൺഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്‍റെയും കാവേരി കലാനിധിയുടെയും മകളാണ് കാവ്യ.

Read more

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നത് ചോദ്യംചെയ്തുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാ

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ നിർമിതവും വ്യാജവും അശ്ലീലവുമായ ഉള്

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിലെ വിജിലൻസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നു. പിണറായിയും വീണയും എക്സാലോജിക്കുമായി ചേർന്ന് ക്രിമി