പണമില്ലെങ്കില്‍ ലേലത്തിന് നില്‍ക്കരുത്; 1.17 കോടി രൂപയ്ക്ക് 'HR88B8888' ഫാന്‍സി നമ്പര്‍ ലേലം വിളിച്ചയാള്‍ക്കെതിരെ അന്വേഷണം
ചണ്ഡീഗഡ്: 1.17 കോടി രൂപയ്ക്ക് ഫാന്‍സി നമ്പരായ 'HR88B8888' ലേലത്തില്‍ വിളിക്കുകയും പിന്നീട് പണം നല്‍കാതിരിക്കുകയും ചെയ്തയാള്‍ക്കെതിരെ അന്