Support Team

City News

മലയാളി യുവാവിനെ സിംഗപ്പൂര്‍ കപ്പലില്‍ നി

എം. വി എല്‍ടാനിന്‍ എന്ന സിംഗപ്പൂര്‍ കപ്പലില്‍ നിന്ന് കാണാതായ കാസര്‍കോഡ് സ്വദേശി പ്രദീപ് രാജിന്റെ തിരോധാനത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി ഫോര്‍ ട്രേസിംഗ് ഓഫ് പ്രദീപ് രാജ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഓണം വില്ലേജിന് തുടക്കമായി

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഓണം വില്ലേജിന് തുടക്കമായി. മറുനാടന്‍ മലയാളി സംഘടനകളില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സിംഗപൂര്‍ മലയാളി അസ്സോസിയേഷനാണ് ഓണം വില്ലേജിന്‍റെ സംഘാടകര്‍

Religious

സിംഗപ്പൂര്‍ യാക്കോബായ പള്ളിയില്‍ എട്ടു ന

സിംഗപ്പൂരില്‍ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള സെന്റ്‌.മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടു നോമ്പ്‌ പെരുന്നാള്‍ സെപ്‌റ്റംബര്‍ മാസം 1 മുതല്‍ 8 വരെ പൂര്‍വ്വാധികം ഭംഗിയോടെ ആചരിക്കുവാന്‍ തീരുമാനിച്ചു.

India

സോണിയാ ഗാന്ധി ലോകത്തെ ശക്തയായ ആറാമത്തെ വŐ

ഫോബ്സ് മാഗസിന്‍ തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും ശക്തയായ വനിതകളില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആറാം സ്ഥാനം. ഫോബ്സ് പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിലാണ് സോണിയാ ഗാന്ധിയ്ക്ക് ആറാംസ്ഥാനം നല്‍കിയിരിക്കുന്നത്.

City News

സിംഗപ്പൂര്‍ വികസനമാതൃകകള്‍ നാട്ടിലെത്ത&

ഓണം വേറിട്ട രീതിയില്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഏഷ്യാനെറ്റ്‌ ന്യൂസ്. സല്ഭരണം എല്ലാ മലയാളികളുടെയും അവകാശം ആണെന്ന് ഭരണാധികാരികളെ ഓര്മ്മകപ്പെടുത്തുന്നതിനോടൊപ്പം അത് എങ്ങനെയാകണം എന്ന് കാണിച്ചു കൊടുക്കുവാനുമായി ഏഷ്യാനെറ്റ്‌ ന്യൂസ് അവതരിപ്പിക്കുന്ന “നേരോടെ മാവേലി “എന്ന പ്രോഗ്രാം സിംഗപ്പൂരില്‍ എത്തി

Malayalee Events

നൃത്തസംഗീത വിസ്മയമൊരുക്കി RP പൊന്നോണം

റിപബ്ലിക് പോളിടെക്നിക്കിലെ മലയാളികള്‍ അണിയിച്ചൊരുക്കിയ പൊന്നോണം 2012 സിംഗപ്പൂര്‍ നിവാസികള്‍ക്ക് ‌ നവ്യാനുഭൂതി പകര്‍ന്നു .സിംഗപ്പൂരിലെ തിരക്കിട്ട ജീവിതത്തിലും ഓണത്തിന്‍റെ തനത് ആഘോഷം മലയാളികളോടൊപ്പം തന്നെ മറു രാജ്യങ്ങളിലെ ആളുകളിലെക്കും എത്തിക്കുവാന്‍ RP പൊന്നോണത്തിനു കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്

Malayalee Events

ഓണവിരുന്നുമായി RP പൊന്നോണം മൂന്നാം വര്‍ഷത

ഓണത്തെ വരവേല്‍ക്കാന്‍ റിപബ്ലിക് പോളിടെക്നിക്കിലെ മലയാളീ വിദ്യാര്‍ഥികള്‍ തയ്യാറായിക്കഴിഞ്ഞു.RP മലയാളീസ്‌ അവതരിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ്‌ 19 ഞായറാഴ്ച രാവിലെ 10 മുതല്‍ റിപബ്ലിക് പോളിടെക്നിക്കിലെ അഗോറ ഹാളില്‍ വച്ച് നടത്തപ്പെടുന്നു .

City News

യാത്രക്കാരെ ദുരിതത്തിലാഴ്ത്തി വീണ്ടും സ

SBS മെട്രോ റെയില്‍ സംവിധാനത്തിലെ സിഗ്നലിംഗ് തകരാര്‍ മൂലം നോര്‍ത്ത്‌ ഈസ്റ്റ്‌ ലൈനിലെ ട്രെയിനുകള്‍ പണി മുടക്കിയത് ജനജീവിതം ദുസ്സഹമാക്കി

ഓണരാവിനായി സിംഗപ്പൂര്‍ ഒരുങ്ങി

അന്‍പത്തെട്ട് വര്‍ഷം പിന്നിടുന്ന നേവല്‍ ബേസ് കേരള ലൈബ്രറിയുടെ ഓണരാവിനായി സിംഗപ്പൂര്‍ ഒരുങ്ങിക്കഴിഞ്ഞു. ആഗസ്റ്റ്‌ 18 നു നന്യാംഗ് പോളിടെക്നിക് ആഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 നാണ് ഓണരാവ്.