'നേരോടെ മാവേലി' യാത്ര സിംഗപ്പൂരില്‍ നിന്ന"

കേരളത്തിനായി പുതിയ വികസന മാതൃകകള്‍ തേടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'നേരോടെ മാവേലി' യാത്രയ്ക്ക് സിംഗപ്പൂരില്‍ തുടക്കമായി.

സിംഗപ്പൂര്‍ :കേരളത്തിനായി പുതിയ വികസന മാതൃകകള്‍ തേടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'നേരോടെ മാവേലി' യാത്രയ്ക്ക് സിംഗപ്പൂരില്‍ തുടക്കമായി. ചലച്ചിത്രതാരം ദേവനാണ് മാവേലിയായി എത്തുന്നത്. വികസനത്തിന്‍റെയും കരുതലിന്‍റെയും നല്ലൊരു മാതൃക സിംഗപ്പൂരില്‍ നിന്ന് പഠിക്കാനാകുമെന്ന് ദേവന്‍ പറഞ്ഞു. സിംഗപ്പൂരിന് ശേഷം മലേഷ്യ, കംപോഡിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മാവേലി യാത്ര കേരളത്തിലെത്തും. വിവിധ രാജ്യങ്ങളിലെ വികസന മാതൃകകള്‍ മനസിലാക്കിയും ജീവിതത്തില്‍ മികച്ച വിജയം നേടിയ വിദേശ മലയാളികളുമായി സംവദിച്ചുമാകും മാവേലി യാത്ര പ്രയാണം തുടരുക. 'നേരോടെ മാവേലി'- സിംഗപ്പൂര്‍ യാത്ര ഇന്നു രാത്രി 8.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ