ഓണരാവിനായി സിംഗപ്പൂര്‍ ഒരുങ്ങി

അന്‍പത്തെട്ട് വര്‍ഷം പിന്നിടുന്ന നേവല്‍ ബേസ് കേരള ലൈബ്രറിയുടെ ഓണരാവിനായി സിംഗപ്പൂര്‍ ഒരുങ്ങിക്കഴിഞ്ഞു. ആഗസ്റ്റ്‌ 18 നു നന്യാംഗ് പോളിടെക്നിക് ആഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 നാണ് ഓണരാവ്.

അന്‍പത്തെട്ട് വര്‍ഷം പിന്നിടുന്ന നേവല്‍ ബേസ്  കേരള ലൈബ്രറിയുടെ ഓണരാവിനായി സിംഗപ്പൂര്‍ ഒരുങ്ങിക്കഴിഞ്ഞു. ആഗസ്റ്റ്‌ 18 നു നന്യാംഗ് പോളിടെക്നിക് ആഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 നാണ് ഓണരാവ്. നൂറില്‍പരം കുരുന്നു കലാപ്രതിഭകള്‍ ഉള്‍പെടുന്ന എന്‍ബികെഎല്‍ ജൂനിയര്‍ ഗ്രൂപ്പ് റയിസിംഗ് സ്റ്റാര്‍സും സീനിയര്‍ ഗ്രൂപ്പായ സ്മൃതിലയയും കലാവിരുന്നു കാഴ്ച്ചവേക്കുവാനായി തയ്യാറായിക്കഴിഞ്ഞു.
 
 ഓണരാവിനു മാറ്റുകൂട്ടുവാനായി ഇത്തവണ വിശിഷ്ടാതിഥികളായി എത്തുന്നത് പ്രശസ്ത മലയാളനടനും നിര്‍മ്മാതാവുമായ സിദ്ദിക്ക്, ചലച്ചിത്ര ഗാനരംഗത്തെ പുതിയ സെന്‍സേഷന്‍ അന്നാ കത്ത്രീന വാലയിലുമാണ്.
 
 FOR TICKET ENQUIRIES:
 Sudheer - 93638763
 Ajith - 97941359
 Vinod- 85007007
 Puspachandran- 96486478
 John Lenin - 97567034
 
 online booking: http://gatecrash.com.sg/?page=event_detail&actionForm=detail&eventID=980
 
 
 

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ