City News
കൊച്ചി മെട്രോറെയില്‍;സിംഗപ്പൂര്‍ ടെക്നോ
മെട്രോ മുന്‍ എം.ഡി ടോം ജോസ് സിംഗപ്പൂര്‍ ടെക്നോളജീസ് ഇലക്‌ട്രോണിക്സ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചർച്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് പി .രാജീവ് എം .പി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയമായ കൊച്ചി മെട്രോറെയില്‍ വിവാദവിഷയത്തിലേക്ക് സിംഗ