PravasiExpress

ക്രിസ്മസ്സ്  ആശംസകൾ നേർന്ന്  മുഖ്യമന്ത്രി

India

ക്രിസ്മസ്സ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പ്രളയാനന്തര കേരളത്തില്‍ ക്രിസ്മസ് പ്രതീക്ഷയുടെ ഉറവിടമാകട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. ക്രിസ്മസ് ദിനം നല്‍കുന്ന ഏറ്റവും വലി

ഒരു സംഗീതസദസ്സിനെ ഒന്നാകെ തുടച്ചുനീക്കിയ സുനാമി; ഇന്തൊനീഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ സംഗീതട്രൂപ്പ് നിന്നിരുന്ന വേദി ഒഴുക്കി പോയി; ഞെട്ടിക്കുന്ന വീഡിയോ

World

ഒരു സംഗീതസദസ്സിനെ ഒന്നാകെ തുടച്ചുനീക്കിയ സുനാമി; ഇന്തൊനീഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ സംഗീതട്രൂപ്പ് നിന്നിരുന്ന വേദി ഒഴുക്കി പോയി; ഞെട്ടിക്കുന്ന വീഡിയോ

പാട്ടിന്റെ ലഹരിയില്‍ മതിമറന്ന് നിന്നിരുന്ന ഒരു സദസ്സിനെ ഒന്നാകെ തുടച്ചു നീക്കി ഇന്തോനേഷ്യന്‍ സുനാമി.

കൊച്ചിയിലേക്കുള്ള സർവീസ് ജെറ്റ് എയർവേയ്സ് അവസാനിപ്പിക്കുന്നു

India

കൊച്ചിയിലേക്കുള്ള സർവീസ് ജെറ്റ് എയർവേയ്സ് അവസാനിപ്പിക്കുന്നു

ജെറ്റ് എയർവേയ്സ് കൊച്ചിയിലേക്കുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു. ഫെബ്രുവരി പത്തുമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഷാർജയിൽ നിന്നു കൊച്ചിയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് വിവിധ ഏജൻസികളെ കമ്പനി അറിയിച്ചു.

വാച്ച് മെക്കാനിക്കായി  ജയറാം ലോനപ്പന്‍റെ മാമോദീസ ട്രെയ്‌ലർ  ഇറങ്ങി

Good Reads

വാച്ച് മെക്കാനിക്കായി ജയറാം ലോനപ്പന്‍റെ മാമോദീസ ട്രെയ്‌ലർ ഇറങ്ങി

ജയറാം നായകനാകുന്ന 'ലോനപ്പന്റെ മാമ്മോദീസ' ട്രെയിലർ റിലീസ് ചെയ്തു. ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പെൻ ആൻഡ് പേപ്

മലചവിട്ടാൻ എത്തിയ മനിതി സംഘത്തെ മടക്കി അയച്ചു

Kerala News

മലചവിട്ടാൻ എത്തിയ മനിതി സംഘത്തെ മടക്കി അയച്ചു

പമ്പ: തമിഴ്‌നാട്ടിലെ മനിതി സംഘടനയുടെ നേതൃത്വത്തിൽ ശബരിമല ദർശനത്തിനെത്തിയ യുവതികൾ പ്രതിഷേധങ്ങൾക്കൊടുവിൽ മലകയറാതെ മടങ്ങി. മണിക്കൂറുകൾ  നീണ്

ഡൽഹിയിൽ                    അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വീ​ണ്ടും ​രൂ​ക്ഷം

Good Reads

ഡൽഹിയിൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വീ​ണ്ടും ​രൂ​ക്ഷം

ഡ ൽ ഹി: ഡൽഹിയിൽ  അ ന്ത രീ ക്ഷ മ ലി നീ ക ര ണം വീണ്ടും രൂക്ഷമായി. ഈ വർഷം ഇത് രണ്ടാം തവണയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത്. കൂടാതെ ശൈത്