India
വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്ലിന് ലോക്സഭയുടെ അംഗീകാരം
വാടക ഗര്‍ഭധാരണം നിരോധിക്കുന്ന 'വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016' ലോക്സഭ അംഗീകാരം നല്‍കി. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമായോ പാരതോഷികങ്ങളോ വാങ്ങാന്‍ പാടില്ല എന്നാണ് നിയമം.