വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്ലിന് ലോക്സഭയുടെ അംഗീകാരം

വാടക ഗര്‍ഭധാരണം നിരോധിക്കുന്ന 'വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016' ലോക്സഭ അംഗീകാരം നല്‍കി. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമായോ പാരതോഷികങ്ങളോ വാങ്ങാന്‍ പാടില്ല എന്നാണ് നിയമം.

വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്ലിന് ലോക്സഭയുടെ അംഗീകാരം
preg_840x453

വാടക ഗര്‍ഭധാരണം നിരോധിക്കുന്ന 'വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016' ലോക്സഭ അംഗീകാരം നല്‍കി. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമായോ പാരതോഷികങ്ങളോ വാങ്ങാന്‍ പാടില്ല എന്നാണ് നിയമം.

നിയമം വന്നാലും നിയമപരമായി അഞ്ചോ അതിലധികമോ വര്‍ഷം വിവാഹിതരായി കഴിയുന്ന കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് അടുത്ത ബന്ധുവില്‍ നിന്നും വാടകഗര്‍ഭപാത്രം സ്വീകരിക്കുന്നതിന് തടസമില്ല. ഇത്തരത്തിലുണ്ടാകുന്ന കുട്ടി നിയമപരാമായി സ്വന്തം കുഞ്ഞായി തന്നെ പരിഗണിക്കുകയും ചെയ്യും. അതേസമയം, ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ഉള്ളവര്‍ക്കും പങ്കാളി മരിച്ചവര്‍ക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും വാടക ഗര്‍ഭപാത്രം സ്വീകരിക്കാന്‍ അനുമതിയില്ല. നിയമം ദുരുപയോഗം ചെയ്താല്‍ കടുത്തശിക്ഷയും നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്