India
ജയലളിതയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറിയും അപ്പോളോ ആശുപത്രിയും തമ്മില്‍ ഗൂഢാലോചന
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തില്‍ തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിക്കും അപ്പോളോ ആശുപത്രിക്കും എതിരെ ആരോപണവുമായി അന്വേഷണ കമ്മീഷന്‍.