മോടികൂട്ടി മോദിയുടെ പുതിയ ലുക്ക്

മോടികൂട്ടി  മോദിയുടെ  പുതിയ ലുക്ക്
1fef7b248a8e588c193915131845cfd4

മോദിയുടെ വസ്ത്രങ്ങൾ   ജന ശ്രദ്ധ പിടിച്ചുപറ്റി നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചവയാണ്. ഇപ്പോഴിതാ മോദിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അദ്ദേഹം ഇതുവരെ പരീക്ഷിക്കാത്ത വസ്ത്രധാരണവുമായിട്ടാണ്  ഇത്തവണ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഔദ്യോഗിക പരിപാടികൾക്കായി പോർട്ബ്ലയറിലെത്തിയ മോദി മുണ്ടും കുർത്തയും അണിഞ്ഞാണ് പരിപാടിക്കെത്തിയത്.


തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് പുതിയ ലുക്കിലുള്ള ചിത്രങ്ങൾ മോദി പങ്കുവച്ചിരിക്കുന്നത്. പോർട്ബ്ലയറിൽ നിന്നുള്ള ഒരു പുലർകാല ദൃശ്യം… സ്വാതന്ത്യത്തിനായി ജീവൻ ത്യജിച്ച ധീരന്മാരെ ഓർക്കുന്നു, എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ ഒരുലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രം നേടിയത്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്