World
ഒപെക്കില്‍ നിന്നും ഖത്തര്‍ പിന്മാറുന്നു
ലോകത്തിലെ ഏറ്റവും ദ്രവ പ്രകൃതി വാതകം ഉത്പാദന രാജ്യമായ ഖത്തര്‍ ഒപെക്കില്‍ നിന്നും പിന്മാറുന്നു. ഊര്‍ജ്ജമന്ത്രി ശാദ് ഷെരിദ അല്‍ കാബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എണ്ണ വിതരണ രംഗത്തുള്ള 15 രാജ്യങ്ങളുടെ കൂട്ടായ്മയില്‍നിന്നാണ് ഖത്തര്‍ പിന്മാറുന്നത്.