മലേഷ്യന്‍ രാജാവിന്റെ വധുവായി മിസ് റഷ്യ

റഷ്യന്‍ സുന്ദരിയും മുന്‍ മിസ് മോസ്‌കോയും ആയിരുന്ന ഒക്‌സാന വോവോദിന മലേഷ്യന്‍ രാജാവ് മുഹമ്മദ് വിയെ വിവാഹം ചെയ്തു. മതം സ്വീകരിച്ച ശേഷമായിരുന്നു 25 വയസുള്ള ഒക്‌സാന 49 വയസുള്ള രാജാവിനെ വിവാഹം ചെയ്തത്.

മലേഷ്യന്‍ രാജാവിന്റെ വധുവായി മിസ് റഷ്യ
russia

റഷ്യന്‍ സുന്ദരിയും മുന്‍ മിസ് മോസ്‌കോയും ആയിരുന്ന ഒക്‌സാന വോവോദിന മലേഷ്യന്‍ രാജാവ്  മുഹമ്മദ് വിയെ വിവാഹം ചെയ്തു.
മതം സ്വീകരിച്ച ശേഷമായിരുന്നു 25 വയസുള്ള ഒക്‌സാന 49 വയസുള്ള രാജാവിനെ വിവാഹം ചെയ്തത്.

2015ലെ മിസ് മോസ്‌കോ ആയിരുന്ന ഒക്‌സാനയും രാജാവും പ്രണയത്തിലായിരുന്നു. റഷ്യയില്‍ വച്ചായിരുന്നു ഈ രാജകീയ വിവാഹം. ഏപ്രില്‍ മാസത്തില്‍ തന്നെ ഒക്‌സാന മതംമാറി വിവാഹത്തിന് തയ്യാറെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് റൈഹാന എന്ന മുസ്ലിം നാമവും ഒക്‌സാന സ്വീകരിച്ചിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്