World
ഒരു സംഗീതസദസ്സിനെ ഒന്നാകെ തുടച്ചുനീക്കിയ സുനാമി; ഇന്തൊനീഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ സംഗീതട്രൂപ്പ് നിന്നിരുന്ന വേദി ഒഴുക്കി പോയി; ഞെട്ടിക്കുന്ന വീഡിയോ
പാട്ടിന്റെ ലഹരിയില്‍ മതിമറന്ന് നിന്നിരുന്ന ഒരു സദസ്സിനെ ഒന്നാകെ തുടച്ചു നീക്കി ഇന്തോനേഷ്യന്‍ സുനാമി.