Movies
മീ ടു വെളിപ്പെടുത്തല്‍; ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദയെ ഡബ്ബിംഗ് യൂണിയനില്‍ നിന്നും പുറത്താക്കി
മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദയെ ഡബ്ബിംഗ് യൂണിയനില്‍ നിന്നും പുറത്താക്കി.