PravasiExpress

ജി– സാറ്റ് 29 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

India

ജി– സാറ്റ് 29 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വൈകിട്ട് 5.08 നാണ് വിക്ഷേപിച്ച ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമം

World

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമം

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമം. നിശ്ചിത ആകൃതിയില്ലാത്ത ബാഗുകള്‍, വലിപ്പം കൂടിയ ലഗേജുകള്‍, ഉരുണ്ട ആകൃതിയിലുള്ള ബാഗുകള്‍ തുടങ്ങിയ ലഗേജ് അനുവദിക്കില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ആ പ്രളയം ഇങ്ങനെയൊക്കെയായിരുന്നു;  നമ്മള്‍ കരകയറിയ ആ പ്രളയത്തെ നമുക്ക് മുന്നില്‍ വീണ്ടുമെത്തിച്ചു ഡിസ്കവറി ചാനല്‍

World

ആ പ്രളയം ഇങ്ങനെയൊക്കെയായിരുന്നു; നമ്മള്‍ കരകയറിയ ആ പ്രളയത്തെ നമുക്ക് മുന്നില്‍ വീണ്ടുമെത്തിച്ചു ഡിസ്കവറി ചാനല്‍

രണ്ടു മാസങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിന്റെ അവസ്ഥ. കേരളജനത അതൊരിക്കലും മറക്കാനിടയില്ല. ഒരു നാടിനെ ഒന്നായി പിടിച്ചു കുലുക്കിയ മഹാപ്രളയം വന്നു പോയിട്ട് വെറും രണ്ടു മാസങ്ങള്‍ പിന്നിടുമ്പോള്‍ കേരളം അതില്‍ നിന്നും ഒരുപരിധി വരെ കരകയറുകയാണ്.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ നൽകാതെ സുപ്രീംകോടതി

India

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ നൽകാതെ സുപ്രീംകോടതി

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ നൽകാതെ സുപ്രീംകോടതി. സെപ്റ്റംബർ 28ലെ വിധി നിലനിൽക്കും.

കേന്ദ്ര രാസവള, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എൻ. അനന്ത് കുമാർ അന്തരിച്ചു

India

കേന്ദ്ര രാസവള, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എൻ. അനന്ത് കുമാർ അന്തരിച്ചു

കേന്ദ്ര രാസവള, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എൻ. അനന്ത് കുമാർ (59) അന്തരിച്ചു. പുലർച്ചെ 2:30ന് ബെംഗളൂരുവിലായിരുന്നു അന്ത്യം.

പ്രേക്ഷകരെ ഞെട്ടിച്ച  രക്ഷസനിലെ ആ സൈക്കോ വില്ലന്‍ ആരാണെന്ന് അറിയാമോ?

Movies

പ്രേക്ഷകരെ ഞെട്ടിച്ച രക്ഷസനിലെ ആ സൈക്കോ വില്ലന്‍ ആരാണെന്ന് അറിയാമോ?

അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം പ്രേക്ഷകപ്രശംസ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാക്ഷസന്‍. ഒരു സൈക്കോ ത്രില്ലര്‍ സിനിമയുടെ സകലചേരുവകളും ഒത്തിണങ്ങിയ ചിത്രമായിരുന്നു രാക്ഷസന്‍.

ആമസോണ്‍ കാടുകളില്‍ 'ചെന്നായ'യുടെ മുഖമുള്ള എട്ടുകാലി

Travel

ആമസോണ്‍ കാടുകളില്‍ 'ചെന്നായ'യുടെ മുഖമുള്ള എട്ടുകാലി

ആമസോണ്‍ കാടുകളില്‍ ചെന്നായയുടെ മുഖമുള്ള എട്ടുകാലിയെ കണ്ടെത്തി. തെക്കേ അമേരിക്കയില്‍ നിന്നുള്ള ഈ എട്ടുകാലിയുടെ പേര് ബണ്ണി ഹാര്‍വെസ്റ്റ്മാന്‍ എന്നാണ്. Metagryne bicolumnata എന്നാണ് ശാസ്ത്രനാമം.

യന്തിരന്‍ 2.0 ഇന്റര്‍നെറ്റില്‍

Movies

യന്തിരന്‍ 2.0 ഇന്റര്‍നെറ്റില്‍

റിലീസിന് മുന്‍പ് രജനികാന്തിന്റെ യന്തിരന്‍ 2.0 ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് 2.0 ഉടനെയെത്തുമെന്ന ട്വീറ്റ് പുറത്തുവന്നിരിക്കുന്നത്.