India
കഴിക്കാന്‍ വാഴപ്പഴം, ഭാര്യമാര്‍ കൂടെ വേണം, ഹോട്ടലില്‍ ജിം നിര്‍ബന്ധം , സഞ്ചരിക്കാന്‍ ട്രെയിന്‍; ടീം ഇന്ത്യയുടെ വിചിത്രആവശ്യങ്ങള്‍ ഇങ്ങനെ
ഇംഗ്ലണ്ടിൽ ലഭ്യമാക്കേണ്ട സൗകര്യങ്ങളുടെ പട്ടികയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ നേതൃത്വത്തിൽ അടുത്തിടെ ചേർന്ന റിവ്യൂ മീറ്റിങ്ങിലാണ് ‘ലോകകപ്പ് ആവശ്യങ്ങൾ’ ടീം പ്രതിനിധികൾ മുന്നോട്ടുവച്ചത്.