PravasiExpress

നജീബ് റസാഖിന്റെ ദേശീയ സഖ്യത്തെ തോല്‍പ്പിച്ച് മഹതിര്‍ അധികാരത്തിലേക്ക്

Malaysia

നജീബ് റസാഖിന്റെ ദേശീയ സഖ്യത്തെ തോല്‍പ്പിച്ച് മഹതിര്‍ അധികാരത്തിലേക്ക്

മലേഷ്യയില്‍ മഹതിര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അധികാരത്തിലേക്ക്. 60 വര്‍ഷമായി മലേഷ്യ ഭരിച്ച നജീബ് റസാഖിന്റെ ദേശീയ സഖ്യത്തെ തോല്‍പ്പിച്ചാണ് മഹിതര്‍ അധികാരത്തിലേക്ക് വരുന്നത്.

ചരിത്രമായി  കേരളത്തിലെ ആദ്യ  ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം;സൂര്യയും ഇഷാനും ഇനി ദമ്പതികള്‍

India

ചരിത്രമായി കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം;സൂര്യയും ഇഷാനും ഇനി ദമ്പതികള്‍

ഇന്ന് കേരളം ഒരു ചരിത്രവിവാഹത്തിനു സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കിനിഷാന്‍ ഇന്ന് സൂര്യയ്ക്ക് താളിചാര്‍ത്തിയപ്പോള്‍ പിറന്നത്‌ ഒരു പുതുചരിത്രമായിരുന്നു.

പാസ്‌പോർട്ട് എടുക്കാനും പുതുക്കാനും ഒരു മൊബൈല്‍ ഫോണ്‍ മാത്രം മതി

India

പാസ്‌പോർട്ട് എടുക്കാനും പുതുക്കാനും ഒരു മൊബൈല്‍ ഫോണ്‍ മാത്രം മതി

പാസ്‌പോർട്ട് എടുക്കാനും പുതുക്കാനും ഓൺലൈൻ സംവിധാനം വന്നതോടെ ഒരു സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ പാസ്സ്‌പോർട്ട് എടുക്കാനും പുതുക്കാനും സാധിക്കുംമെന്നത് ഏറെ സഹായകരമാണ്.  പാസ്‌പോർട്ട് പുതുക്കുക എന്ന ഏറെ സമയമെടുത്തിരുന്ന കാര്യമാണ് ഇതോടെ ഇല്ലാതായത്.

അഷ്മുടിക്കായലിന്റെ തീരത്ത് വാഴയിലയില്‍ വിളമ്പിയ നാടന്‍ പൊറോട്ടയും,പോത്തിറച്ചിയും

Food

അഷ്മുടിക്കായലിന്റെ തീരത്ത് വാഴയിലയില്‍ വിളമ്പിയ നാടന്‍ പൊറോട്ടയും,പോത്തിറച്ചിയും

കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. നല്ല നാടന്‍ പൊറോട്ടയും തേങ്ങക്കൊത്തും പെരുംജീരകവും ചേര്‍ത്ത് ഉലര്‍ത്തിയ പോത്തിറച്ചിയും.

ഹോളിവുഡ് സിനിമകളെ വെല്ലുന്ന ലാവാപ്രവാഹം; ഹവായിയെ ലാവ വിഴുങ്ങുന്ന വീഡിയോ

World

ഹോളിവുഡ് സിനിമകളെ വെല്ലുന്ന ലാവാപ്രവാഹം; ഹവായിയെ ലാവ വിഴുങ്ങുന്ന വീഡിയോ

ഹോളിവുഡ് സിനിമകളിലാണ് നമ്മള്‍ പലപ്പോഴും ലാവാപ്രവാഹവും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും മറ്റും കണ്ടിട്ടുള്ളത്.  ഹവായി ദ്വീപിലെ കിലുവേയയിലെ  അഗ്നിപര്‍വ്വത സ്‌ഫോടനം കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പാലം ചൈനയില്‍ വരുന്നു

Science

ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പാലം ചൈനയില്‍ വരുന്നു

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ വരുന്നു. 55 കിലോമീറ്റർ നീളത്തില്‍  ഹോങ്കോങ്ങിനെയും മക്കാവുവിനെയും ഇടയിലായാണ് പാലം വരുന്

ഗള്‍ഫ്‌ രാജ്യങ്ങളില്‍ റമദാന്‍ കാലത്ത് പാലിക്കേണ്ട മര്യാദകള്‍ ഓര്‍ക്കുക

Uncategorized

ഗള്‍ഫ്‌ രാജ്യങ്ങളില്‍ റമദാന്‍ കാലത്ത് പാലിക്കേണ്ട മര്യാദകള്‍ ഓര്‍ക്കുക

ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവുമായ സമയമാണ് റമദാന്‍ കാലം. അത് കൊണ്ട് തന്നെ ഇസ്ലാമിക രാജ്യങ്ങളായ ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസത്തിന് വളരേയേറെ പ്രാധാന്യമുണ്ട്.

20 വര്‍ഷത്തിനിടയില്‍ കണ്ടത് 300 വധശിക്ഷകള്‍

Uncategorized

20 വര്‍ഷത്തിനിടയില്‍ കണ്ടത് 300 വധശിക്ഷകള്‍

ടെക്‌സാസ് ക്രിമിനല്‍ ജസ്റ്റീസ് ഡിപാര്‍ട്ട്‌മെന്റിന്റെ വക്താവായ മൈക്കല്‍ ലിയോണ്‍സ് എന്ന സ്ത്രീ സ്വന്തം കണ്ണുകള്‍ കൊണ്ട്കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ കണ്ടത് മുന്നൂറോളം മരണങ്ങളാണ്.

കിങ് കോത്തി പാലസ്; അളക്കാനാവാത്തത്ര വിലപിടിപ്പുള്ള സമ്പത്ത് സൂക്ഷിക്കുന്ന കൊട്ടാരം

Uncategorized

കിങ് കോത്തി പാലസ്; അളക്കാനാവാത്തത്ര വിലപിടിപ്പുള്ള സമ്പത്ത് സൂക്ഷിക്കുന്ന കൊട്ടാരം

കിങ് കോത്തി പാലസ് എന്ന് കേട്ടിട്ടുണ്ടോ ?ഏഴ് വൻകരകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ലോകം മുഴുവൻ വില കൊടുത്ത് വാങ്ങാൻ മാത്രം സമ്പത്തുള്ളണ്ടായിരുന്ന ഹൈദരാബാദിലെ ഒസ്മാന് അലി ഖാന്റെ കൊട്ടാരമായിരുന്നു കിങ് കോത്തി പാലസ്.

അപവാദ പ്രചാരണങ്ങള്‍ ഒന്ന് നിര്‍ത്തൂ;ജെസ്നയെ കണ്ടെത്താന്‍ നമുക്കും സഹായിക്കാം

India

അപവാദ പ്രചാരണങ്ങള്‍ ഒന്ന് നിര്‍ത്തൂ;ജെസ്നയെ കണ്ടെത്താന്‍ നമുക്കും സഹായിക്കാം

ഒന്നും പറഞ്ഞ് ആര്‍ക്കും ആശ്വസിപ്പിക്കാന്‍ പറ്റാത്ത കൊല്ലുന്ന നിശബ്ദതയാണ് കുന്നത്തുവീട്ടില്‍. ഒരു തെളിവുകള്‍ പോലും ബാക്കിവെയ്ക്കാതെ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷമായ ജെസ്‌നയ്ക്കായി തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പിലാണ് ഇവിടെ ജെസ്നയുടെ പിതാവും സഹോദരങ്ങളും.

ലോകത്തേറ്റവും തിരക്കേറിയ വിമാനറൂട്ട്  ക്വാലാലംപുരിൽനിന്ന് സിംഗപ്പുരിലേക്കുള്ളത്;ഒരുവർഷം പറക്കുന്നത് 30,000 വിമാനങ്ങള്‍

Uncategorized

ലോകത്തേറ്റവും തിരക്കേറിയ വിമാനറൂട്ട് ക്വാലാലംപുരിൽനിന്ന് സിംഗപ്പുരിലേക്കുള്ളത്;ഒരുവർഷം പറക്കുന്നത് 30,000 വിമാനങ്ങള്‍

ലോകത്തേറ്റവും തിരക്കേറിയ വിമാനറൂട്ടായ ക്വാലാലംപുരിൽനിന്ന് സിംഗപ്പുരിലേക്ക്  ഒരുവർഷം പറക്കുന്നത് 30,000-ലേറെ യാത്രാവിമാനങ്ങൾ.

അവാർഡ്ദാന ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് മെഡല്‍ സ്പീഡ് പോസ്റ്റിലെത്തും

India

അവാർഡ്ദാന ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് മെഡല്‍ സ്പീഡ് പോസ്റ്റിലെത്തും

ദേശീയ ചലച്ചിത്ര പുരസ്‌കാരം ബഹിഷ്‌കരിച്ച 68 ജേതാക്കള്‍ക്കും മെഡലും പ്രശസ്തിപത്രവും ചെക്കും സ്പീഡ് പോസ്റ്റില്‍ ലഭിക്കും. ഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ സംഘാടകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.