World
ആകാശംമുട്ടെ ഉയരങ്ങളില്‍ വിചിത്രവീടുകള്‍ നിര്‍മ്മിക്കുന്ന കൊറൊവാകള്‍
ആകാശം മുട്ടെ ഉയരമുള്ള മരത്തിനു മുകളില്‍ വീട് വയ്ക്കുന്ന ഒരു ജനതയുണ്ട് ഇന്തോനേഷ്യന്‍ വാനന്തരങ്ങളില്‍. 1970 വരെ പുറം ലോകത്തിന് അറിയാതെ കാടുകളില്‍ അദൃശ്യരായാണ് ഇവര്‍ കഴിഞ്ഞിരുന്നത്.