ഹോങ്കോങ്ങിലെ ട്യൂബ് വീടുകള്‍

ഹോങ്കോങ്ങിലെ ട്യൂബ് വീടുകള്‍ പുത്തന്‍ തരംഗമാകുന്നു. സ്ഥല പരിമിതി പരിഹരിക്കുമെന്ന് മാത്രമല്ല പോക്കറ്റ് കാലിയാക്കാതെ എങ്ങനെ വീട് നിര്‍മിക്കാമെന്നതിനുള്ള ഉത്തരം കൂടിയാണ് ട്യൂബ് വീടുകള്‍.

ഹോങ്കോങ്ങിലെ ട്യൂബ് വീടുകള്‍
92889_1524913042

ഹോങ്കോങ്ങിലെ ട്യൂബ് വീടുകള്‍ പുത്തന്‍ തരംഗമാകുന്നു. സ്ഥല പരിമിതി പരിഹരിക്കുമെന്ന് മാത്രമല്ല പോക്കറ്റ് കാലിയാക്കാതെ എങ്ങനെ വീട് നിര്‍മിക്കാമെന്നതിനുള്ള ഉത്തരം കൂടിയാണ് ട്യൂബ് വീടുകള്‍. കോണ്‍്ക്രീറ്റ് വാട്ടര്‍ പൈപ്പുകളെയാണ് വീടാക്കിമാറ്റുന്നത്. ജെയിംസ് ലോ സൈബര്‍ ടെക്ച്ചര്‍ എന്ന കമ്പനിയാണ് ഈ മൈക്രോ വീടുകളുടെ ഉപജ്ഞാതാക്കള്‍. 5 മീറ്ററാണ് ഈ ട്യൂബ് വീടുകളുടെ നീളം 2.1 മീറ്റര്‍ വ്യാസമാണ് അകത്തളങ്ങള്‍ക്ക് ഉള്ളത്.

100 മുതല്‍ 120 സ്‌ക്വയര്‍ഫീറ്റ് വരെയാണ് ട്യൂബ് വീടുകളുടെ വിസ്തീര്‍ണം. മടക്കിവയ്ക്കാവുന്ന ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ്, ബാത്ത് റൂം എന്നിവ ഉള്‍പ്പെടെ അത്യാവശ്യ സൗകര്യങ്ങള്‍ക്കുള്ള സ്ഥലം ഉണ്ട് ഓരോ പൈപ്പിനും ഏകദേശം 20 ടണ്‍ ഭാരം വരും. ചെറുതായതുകൊണ്ട് കെട്ടിടങ്ങള്‍ക്കിടയിലോ കെട്ടിടങ്ങള്‍ക്ക് മുകളിലോ ഇതിനെ എളുപ്പത്തില്‍ സ്ഥാപിക്കാനും സാധിക്കും. 2017-ല്‍ പ്രചാരത്തില്‍ വന്ന കുഞ്ഞന്‍ ട്യൂബ് വീടുകളാണ് ഇപ്പോള്‍ ഹോങ്കോങ്ങിലെ താരങ്ങള്‍. ആഢംബരം കാണിക്കാനുള്ളതാണ് വീടെന്നാണ് നിങ്ങളുടെ സങ്കല്‍പമെങ്കില്‍ പൈപ്പ് വീടിനെ മറന്നേക്കു.. ഉറങ്ങാനും വിശ്രമിക്കാനും മാത്രമുള്ള ഇടമാണെങ്കില്‍ പൈപ്പ് വീടിനെ ആരും ഇഷ്ടപ്പെടും.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്