PravasiExpress

ലോകത്തിലെ ഏറ്റവും വിലകൂടിയ ഈ ഭക്ഷണം നല്‍കുന്നത്  സ്വര്‍ണ്ണപാത്രത്തില്‍ മാത്രം

Food

ലോകത്തിലെ ഏറ്റവും വിലകൂടിയ ഈ ഭക്ഷണം നല്‍കുന്നത് സ്വര്‍ണ്ണപാത്രത്തില്‍ മാത്രം

അല്‍മസ് കാവിയര്‍, അതെ പേര് പോലെ തന്നെ പ്രൌഡിയുള്ള ഒന്ന് തന്നെയാണ് ഇത്. കാരണം ഇതാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഹാരം. അപ്പോള്‍ ഇത് അങ്ങനെ നിസ്സാരമായി കഴിക്കാന്‍ സാധിക്കുമോ? ഇല്ല, അത് കൊണ്ട് തന്നെയാണ് ഈ കാവിയാര്‍ വിളമ്പുന്നത് സ്വര്‍ണ്ണത്തളികകളില്‍ ആണ്.

സൗദിയില്‍ സ്ത്രീകള്‍ ശിരോവസ്ത്രം അണിയേണ്ടതില്ലെന്ന് കിരീടാവകാശി

World

സൗദിയില്‍ സ്ത്രീകള്‍ ശിരോവസ്ത്രം അണിയേണ്ടതില്ലെന്ന് കിരീടാവകാശി

സൗദിയിലെ സ്ത്രീകള്‍ കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ ചാനലിനു നല്‍കിയ  അഭിമുഖത്തിലാണ് സല്‍മാന്റെ പ്രതികരണം.

ഇറാഖില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് സുഷമ സ്വരാജ്; മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍

World

ഇറാഖില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് സുഷമ സ്വരാജ്; മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍

ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാര്‍ലമെന്റിലാണ് മന്ത്രി ഇക്കാര്യമറിയച്ചത്. ഡി.എന്‍.എ സാംപിള്‍ ഇറാഖിലേക്ക് അയച്ചു നല്‍കിയിരുന്നു.

ബത്തക്ക പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മാറുതുറക്കല്‍ സമരം

India

ബത്തക്ക പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മാറുതുറക്കല്‍ സമരം

ഫറൂഖ് കോളേജിലെ  അധ്യാപകന്‍ നടത്തിയ ബത്തക്ക പരാമര്‍ശത്തിന് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ മാറുതുറക്കല്‍ സമരം. റിയ സന, രഹന ഫാത്തിമ എന്നീ ആക്ടിവിസ്റ്റുകളാണ് പരാമര്‍ശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

50 വർഷത്തിനിടെ 600 ഓളം പട്ടികള്‍ അത്മഹത്യ ചെയ്തു പാലം; നിഗൂഡതകള്‍ ശേഷിപ്പിക്കുന്ന  ഓവർട്ടോൺ പാലം

Wildlife

50 വർഷത്തിനിടെ 600 ഓളം പട്ടികള്‍ അത്മഹത്യ ചെയ്തു പാലം; നിഗൂഡതകള്‍ ശേഷിപ്പിക്കുന്ന ഓവർട്ടോൺ പാലം

ശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇന്നും മനുഷ്യന് വിവരിക്കാന്‍ സാധിക്കാത്ത പലതും ഭൂമിയില്‍ ശേഷിക്കുന്നുണ്ടോ ? ചിലതിനൊക്കെ ഉണ്ടെന്നു തന്നെ ഉത്തരം നല്‍കാം. 1895 ൽ നിർമിക്കപ്പെട്ട  ഓവർട്ടോൺ പാലം ഇത്തരത്തില്‍ ഒന്നാണ്.

കാതോലിക്കാദിനാഘോഷവും സഭാദിന പ്രതിജ്ഞയും മെല്‍ബണ്‍ സെന്‍റെ` മേരിസ് ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രലില്‍

Australia

കാതോലിക്കാദിനാഘോഷവും സഭാദിന പ്രതിജ്ഞയും മെല്‍ബണ്‍ സെന്‍റെ` മേരിസ് ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രലില്‍

മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭയുടെ കാതോലിക്കാ ദിനം മെല്‍ബണ്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ വിപുലമായി ആഘോഷിച്ചു. വലിയ നോ

എന്റെ കൈയ്യിൽ പണമില്ല. ഒരു കപ്പ് ചായയ്ക്കുപോലും ഞാൻ മറ്റുളളവരുടെ മുന്നിൽ കൈനീട്ടുകയാണ്; സല്‍മാന്‍ ഖാനോട് ചികിത്സാ സഹായം ആവശ്യപ്പെട്ട് മുന്‍ നായിക

India

എന്റെ കൈയ്യിൽ പണമില്ല. ഒരു കപ്പ് ചായയ്ക്കുപോലും ഞാൻ മറ്റുളളവരുടെ മുന്നിൽ കൈനീട്ടുകയാണ്; സല്‍മാന്‍ ഖാനോട് ചികിത്സാ സഹായം ആവശ്യപ്പെട്ട് മുന്‍ നായിക

സല്‍മാന്‍ ഖാനോടു ചികിത്സ സഹായം ആവശ്യപ്പെട്ടു മുന്‍ സഹതാരം. 1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതീ എന്ന സിനിമയില്‍ സല്‍മാനൊപ്പം അഭിനയിച്ച പൂജ ദാഡ്‌വാളാണു ക്ഷയരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു സല്‍മാനില്‍ നിന്നു സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണു പൂജയി

ദുബായ് നഗരത്തില്‍ സൗജന്യമായി യാത്ര ചെയ്യാം; ആ ദിവസം ഏതാണെന്നോ ?

World

ദുബായ് നഗരത്തില്‍ സൗജന്യമായി യാത്ര ചെയ്യാം; ആ ദിവസം ഏതാണെന്നോ ?

ആര്‍.ടി.എ. മാര്‍ച്ച് 20 ന് യുഎഇയില്‍ സന്തോഷ ദിനം (ഹാപ്പിനെസ് ഡേ) ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഈ ദിവസം യാത്രക്കാരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് ദുബായ് ആര്‍.ടി.എ നടപ്പാക്കുക.

സെക്‌സി ദുര്‍ഗ്ഗ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു

India

സെക്‌സി ദുര്‍ഗ്ഗ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു

സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. സാധാരണ റിലീസിംഗിനൊപ്പം സമാന്തരമായി ചില കൂട്ടായ്മകള്‍ വഴിയും ചിത്രം വിതരണം ചെയ്യപെടുകയാണ്.

സൗദി രാജകുമാരന്‍ വിമാനത്താവളത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു

World

സൗദി രാജകുമാരന്‍ വിമാനത്താവളത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു

ലണ്ടനില്‍ നിന്നു നാടുകടത്തുന്നതിനിടയില്‍ വിമാനത്താവളത്തിന്റെ ബാല്‍ക്കണിയില്‍ നിന്നു ചാടി സൗദി രാജകുമാരന്‍ ആത്മഹത്യ ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്.

പ്രവാസികള്‍ നാട്ടിലെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

India

പ്രവാസികള്‍ നാട്ടിലെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

പ്രവാസികള്‍ അവരുടെ നാട്ടിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിര്‍ഹത്തില്‍ ഇടപാട് നടത്തുമ്പോള്‍ ഇനി മുതല്‍ 1.15 ശതമാനം കൂടുതലായി നല്‍കേണ്ടി വരും. യു.എ.ഇ.യിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എന്‍.ബി.ഡി.യാണ് ആദ്യമായി ഈ പരിഷ്‌കാരം പ്രഖ്യാപിച്ചത്.