PravasiExpress

പുതിയ നിയമം; കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍

India

പുതിയ നിയമം; കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍

പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍. കുവൈറ്റിൽ എഞ്ചിനിയർ ആയി ജോലി നോക്കണമെങ്കിൽ കുവൈറ്റ് എഞ്ചിനിയേഴ്‌സ് സൊസൈറ്റിയിൽ നിന്നുമുള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വേണമെന്ന പബ്ലിക്ക് അഥോറിറ്റി ഫോർ മാൻപവറിന്റെ പുതിയ ഉത്തരവാണ് മലയ

രോഗത്തിന് സ്ഥിരീകരണവുമായി ഇര്‍ഫാന്‍ ഖാന്‍റെ പ്രസ്താവന; തനിക്ക് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണെന്ന് ഇര്‍ഫാന്‍ ഖാന്‍

Hindi

രോഗത്തിന് സ്ഥിരീകരണവുമായി ഇര്‍ഫാന്‍ ഖാന്‍റെ പ്രസ്താവന; തനിക്ക് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണെന്ന് ഇര്‍ഫാന്‍ ഖാന്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന്‍ ഇര്‍ഫാന്‍ ഖാന്‍. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്നാണ് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

ആ സെല്‍ഫി വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതായിരുന്നു

India

ആ സെല്‍ഫി വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതായിരുന്നു

കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കണ്ടവര്‍ കണ്ടവര്‍ പങ്കുവെച്ച ആ വീഡിയോയുടെ സത്യാവസ്ഥ പക്ഷെ അതായിരുന്നില്ല. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചര

വിമാനത്തിന്റെ വാതില്‍ തുറന്നു പത്തുകിലോ സ്വര്‍ണ്ണവും രത്നങ്ങളും താഴെ വീണു; കഥയറിയാതെ വിമാനം പറന്നത് കിലോമീറ്ററുകള്‍

World

വിമാനത്തിന്റെ വാതില്‍ തുറന്നു പത്തുകിലോ സ്വര്‍ണ്ണവും രത്നങ്ങളും താഴെ വീണു; കഥയറിയാതെ വിമാനം പറന്നത് കിലോമീറ്ററുകള്‍

പെട്ടന്ന് ആകാശത്തു നിന്നും സ്വര്‍ണ്ണവും രത്നവുമെല്ലാം താഴേക്ക് പതിച്ചാലോ. സ്വപ്നങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഈ ദൃശ്യം കഴിഞ്ഞ ദിവസം റഷ്യയിലെ യാക്കുട്‌സ് നിവാസികള്‍ നേരില്‍ കണ്ടു. സ്വര്‍ണ്ണവും രത്‌നങ്ങളുമായി പറന്ന ഒരു ചരക്കുവിമാനത്തിന്റെ വാതില്‍ തുറന്നുപോയതാണ് സംഭവം.

ഇറ്റലിയിലെ ഈ ഹോട്ടലില്‍ ഒരുദിവസം തങ്ങണമെങ്കില്‍ 14 ലക്ഷം രൂപ

Travel

ഇറ്റലിയിലെ ഈ ഹോട്ടലില്‍ ഒരുദിവസം തങ്ങണമെങ്കില്‍ 14 ലക്ഷം രൂപ

ഇറ്റലിയിലെ മിലാനിലുള്ള ഇക്‌സെൽസീർ ഹോട്ടൽ ഗാലിയയിലെ ഒരു ദിവസത്തെ മുറി വാടക എത്രയെന്നോ ? 14 ലക്ഷം രൂപ. ലോക ട്രാവൽ അവാർഡിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഹോട്ടൽ വിഭാഗത്തിനുള്ള അവാർഡ് നേടിയ ഹോട്ടൽ ആണിത്.

ഒരു ട്രെയിന്‍ യാത്രയ്ക്ക് അഞ്ചു ലക്ഷം രൂപ

World

ഒരു ട്രെയിന്‍ യാത്രയ്ക്ക് അഞ്ചു ലക്ഷം രൂപ

അഞ്ചു ലക്ഷം രൂപയോ എന്ന് കണ്ണ്തള്ളാന്‍ വരട്ടെ. സംഗതി സത്യം തന്നെ. ജപ്പാനിലെ ഷികി-ഷിമ എന്ന ട്രെയില്‍ യാത്ര ചെയ്യാനാണ് ഇത്രയും തുക നല്‍കേണ്ടത്.

ഒരു കോടി പകര്‍പ്പുകള്‍ വിറ്റഴിഞ്ഞ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ  'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' ഇനി ചരിത്രം

World

ഒരു കോടി പകര്‍പ്പുകള്‍ വിറ്റഴിഞ്ഞ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' ഇനി ചരിത്രം

‘നാം എങ്ങനെ ജനിക്കുന്നുവെന്നത് നമ്മുടെ കുറ്റമല്ല, എന്നാല്‍ എങ്ങനെ മരിക്കുന്നുവെന്നത് നമ്മുടെ മാത്രം കുറ്റമാണ്’ ലോകം മുഴുവന്‍ ഏറ്റെടുത്ത ഈ വാക്കുകള്‍ വിഖ്യാതശാസ്ത്രജന്‍ സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞതാണ്. ഒരുപക്ഷെ അദ്ദേഹം എന്തായിരുന്നു എന്ന് ഈ വാക്കുകള്‍ തന്നെ പറഞ്ഞു തരും.

ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങള്‍, റേഡിയോ സിഗ്നലുകള്‍, വൈദ്യതിബന്ധം എന്നിവ തകരാറിലാകും; വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍  സാധ്യത

Energy

ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങള്‍, റേഡിയോ സിഗ്നലുകള്‍, വൈദ്യതിബന്ധം എന്നിവ തകരാറിലാകും; വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍  സാധ്യത

സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്‌ഫോടനം നടന്നതായി  ശാസ്ത്രലോകത്തിന്റെ പ്രവചനം. ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍  സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭൂമിയുടെ കാന്തികവലയത്തില്‍ എക്യുനോക്‌സ് ക്രാക്‌സ് എന്ന കീറലുകള്‍ ഉണ്ടായിരിക്കുന്ന സമയത്താണ് അപകടകാരിയായ സൗരക്കാറ്റെത്

വീല്‍ചെയറില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

World

വീല്‍ചെയറില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

വിഖ്യാത ശാസ്ത്രജ്ഞനും ലോകപ്രശസ്തനായ പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു.  ഗണിത ശാസ്ത്രം, ഭൗതീക ശാസ്ത്രം,ജ്യോതി ശാസ്ത്രം എന്നീ മേഖലയിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സ്റ്റീഫൻ ഹോക്കിങ്. പതിറ്റാണ്ടുകളായി അദ്ദേഹം ലോകത്തോട് സംസാരിച്ചിരുന്നത് യന്ത്ര സഹായത്തോടെയായിരുന്നു. ഗുരുതരമായ ന

കേരളത്തില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളലില്‍ സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റും; വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

Climate

കേരളത്തില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളലില്‍ സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റും; വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കന്യാകുമാരിക്കു തെക്കായി ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യൂനമര്‍ദം ശക്തമായി തുടരുകയാണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതു ശക്തമായ ന്യൂനമര്‍ദം ആകുമെന്നാണു സൂചന ലഭിച്ചിരിക്കുന്നത്.

ദുബായ് ഭരണാധികാരിയുടെ മകളെന്നു അവകാശപെട്ട യുവതിയെ ഗോവയില്‍ കാണാതായി

India

ദുബായ് ഭരണാധികാരിയുടെ മകളെന്നു അവകാശപെട്ട യുവതിയെ ഗോവയില്‍ കാണാതായി

‘ഈ വീഡിയോ എന്റെ ജീവിതത്തിലെ അവസാന വീഡിയോയായിരിക്കുമെന്നതിനാലാണ് ഞാനീ വീഡിയോ തയ്യാറാക്കുന്നത്’. ദുബായ് രാജകുടുംബത്തിലെ അംഗമാണ് താനെന്നു അവകാശപ്പെടുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലെ അവസാനവാക്കുകള്‍ ആണിത്.