Kerala News
പ്രിഥ്വിരാജിനെ കണ്ടു പഠിക്കൂ; ലംബോര്‍ഗിനിക്ക് പൃഥ്വി അടച്ചത് അരക്കോടി രൂപയുടെ നികുതി
മൂന്നു കോടി രൂപയ്ക്ക് മേല്‍ വിലയുള്ള ആഢംബര കാര്‍ സ്വന്തമാക്കാന്‍ നടന്‍ പ്രത്വിരാജ് സര്‍ക്കാരിലേക്ക് അടച്ചത് അരക്കോടി രൂപ. ഏതാണ്ട് 50 ലക്ഷം രൂപയാണ് കാറിന്‍റെ നികുതിയായി പൃഥ്വി അടച്ചത്.