India
വിധിയുടെ ക്രൂരത അവസാനിച്ചില്ല; ജോണ്‍സന്‍ മാഷിന്റെയും മക്കളുടെയും മരണത്തിനു പിന്നാലെ ഒറ്റപെട്ടു പോയ ഭാര്യ റാണിയെ രക്താര്‍ബുദത്തിന്റെ രൂപത്തില്‍ വേട്ടയാടാന്‍ വീണ്ടും വിധിയെത്തി
ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്ത വിധിയുടെ വിളയാട്ടമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് മലയാളികള്‍ ഏറെ സ്നേഹിച്ചിരുന്ന ജോണ്‍സണ്‍ മാഷിന്റെ കുടുംബത്തെ തകര്‍ത്തെറിഞ്ഞത് . കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു മലയാളികള്‍ക്ക് ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച സംഗീതപ്രതിഭയായിരുന്ന ജോണ്‍സണ്‍ മാഷിനെ മ