മതവികാരത്തിനെതിരെന്ന് പരാതി; അഡാറ് ലൗവിലെ മാണിക്യമലരായ പാട്ട് പിന്‍വലിച്ചു

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനം പിന്‍വലിക്കും. മതവികാരത്തിനെതിരെന്ന് പരാതിയെ തുടര്‍ന്നാണ് പാട്ട് പിന്‍വലിക്കുന്നത്. ഗാനത്തിലെ ദൃശ്യങ്ങള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുണ്ടായിരുന്നു.സിനിമയില്‍ നിന്ന് ഗാനം നീക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്കമാക്കി.

girl-4

യൂടൂബില്‍ നിന്നും ഗാനം പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനും ചിത്രത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കുമെതിരേ ഹൈദരാബാദില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ‘മാണിക്യ മലരായ പൂവി’യെന്ന പാട്ടിലൂടെ പ്രിയ വാര്യര്‍ തൃശൂര്‍കാരി സോഷ്യല്‍ മീഡിയിലെ താരമായിരുന്നു. പാട്ടില്‍ കണ്ണിറുക്കി കാണിച്ചതും അതു സോഷ്യല്‍ മീഡിയില്‍ വൈറലായതുമാണ് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലേക്കെത്തിച്ചത്.

Read more

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പു