PravasiExpress

മലേഷ്യന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്ന ആന്റണി ക്രൂസ് പെരേര അന്തരിച്ചു

Malaysia

മലേഷ്യന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്ന ആന്റണി ക്രൂസ് പെരേര അന്തരിച്ചു

മലേഷ്യന്‍ മലയാളികള്‍ക്കിടയിലെ ആദരണീയനും ഓള്‍ മലേഷ്യ മലയാളി അസ്സോസിയേഷന്‍ സ്ഥാപകഅംഗവും മലേഷ്യയിലെ മലയാളി കാത്തോലിക് കമ്മ്യൂണിറ്റിയുടെ സജീവപ്രവര്‍ത്തകനുമായിരുന്ന ആന്റണി ക്രൂസ് പെരേര (102) അന്തരിച്ചു.

ലോകത്തിലെ ഏറ്റവും ചെലവേറിയ ആഢംബര വിമാനം; വാടക മണിക്കൂറിനു 74,000 ഡോളര്‍

World

ലോകത്തിലെ ഏറ്റവും ചെലവേറിയ ആഢംബര വിമാനം; വാടക മണിക്കൂറിനു 74,000 ഡോളര്‍

ലോകത്തിലെ ഏറ്റവും ചെലവേറിയ ആഢംബര വിമാനമാണ് തന്നെ ഏറ്റവും ചെലവേറിയ ആഢംബര വിമാനത്തെ കുറിച്ചാണ്. അതും പുതുപുത്തൻ ബോയിങ് 787 ഡ്രീം ലൈനർ. ലോകത്തിലെ ഒരേയൊരു പ്രൈവറ്റ് ബോയിങ് 787 ജെറ്റ് വിമാനമാണ് ഇത്.

എസ്. ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

International

എസ്. ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

വിവാദ ചിത്രം എസ്. ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. ചിത്രത്തിന്‍റെ പേരിനെതിരെ വീണ്ടും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.

ഗോ​വ ഫെ​സ്റ്റി​വ​ലി​ൽ പാര്‍വതി മി​ക​ച്ച ന​ടി

India

ഗോ​വ ഫെ​സ്റ്റി​വ​ലി​ൽ പാര്‍വതി മി​ക​ച്ച ന​ടി

ഗോ വ രാ ജ്യാ ന്ത ര ഫി ലിം ഫെ സ്റ്റി വ ലി ൽ മി ക ച്ച ന ടി യാ യി പാ ർ വ തി തെ ര ഞ്ഞെ ടു ക്ക പ്പെ ട്ടു. മ ഹേ ഷ് നാ രാ യ ണ ൻ ചി ത്രം ടേ ക്ക് ഓ ഫി ലെ സ മീ ര എ ന്ന ക ഥാ പാ ത്ര ത്തെ അ വ ത രി പ്പി ച്ചാ ണ് പാ ർ വ തി പു ര സ്കാ രം നേ ടി യ ത്.

യുഎഇയില്‍ പുതിയ ‘വീസ ഓണ്‍ അറൈവല്‍’ സംവിധാനം

World

യുഎഇയില്‍ പുതിയ ‘വീസ ഓണ്‍ അറൈവല്‍’ സംവിധാനം

യുഎഇയില്‍ പുതിയ ‘വീസ ഓണ്‍ അറൈവല്‍’ സംവിധാനം പ്രാബല്യത്തില്‍ വന്നു. ഇതുവഴി 15 മുതല്‍ 30 മിനിറ്റിനകം യു.എ.ഇയിലേക്ക് വരുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കൗണ്ടറില്‍നിന്ന് വിസ കൈപ്പറ്റാന്‍ സാധിക്കും. അബൂദബി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന ഏത് രാജ്യത്തെയും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 96 മ

ബാലിയില്‍ അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പുമായി ഇന്തോനേഷ്യ, 445 വിമാനങ്ങള്‍ റദ്ദാക്കി

Indonesia

ബാലിയില്‍ അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പുമായി ഇന്തോനേഷ്യ, 445 വിമാനങ്ങള്‍ റദ്ദാക്കി

ഇന്തോനേഷ്യയിലെ  ബാലി അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പ് .ബാലിയിലെ മൗണ്ട് അഗംങ്ഗ് പര്‍വതത്തിലാണ് അഗ്നിവിസ്‌ഫോടന മുന്നറിയിപ്പും അതീവ ജാഗ്രത നിര്‍ദേശവും രാജ്യത്ത് നല്‍കിയത്.

സെക്‌സി ദുര്‍ഗ;  തര്‍ക്കങ്ങള്‍ക്കൊടുവില്‍ സിനിമയുടെ സെന്‍സര്‍ കോപ്പി വാങ്ങി വച്ചു; ജൂറി അംഗങ്ങള്‍ സിനിമ കണ്ട ശേഷം പ്രദര്‍ശിപ്പിക്കുമെന്ന് സുനില്‍ ഠണ്‍ഡന്‍

International

സെക്‌സി ദുര്‍ഗ; തര്‍ക്കങ്ങള്‍ക്കൊടുവില്‍ സിനിമയുടെ സെന്‍സര്‍ കോപ്പി വാങ്ങി വച്ചു; ജൂറി അംഗങ്ങള്‍ സിനിമ കണ്ട ശേഷം പ്രദര്‍ശിപ്പിക്കുമെന്ന് സുനില്‍ ഠണ്‍ഡന്‍

രാജ്യാന്തര ചലച്ചിത്ര മേളയില്‍ സെക്‌സി ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി വിധി പോലും പാലിക്കാന്‍ തയറാകാത്ത കേന്ദ്ര നടപടിക്കെതിരേ പ്രതിഷേധം ശക്തമായതോടെ സിനിമയുടെ സെന്‍സര്‍ കോപ്പി സമര്‍പ്പിക്കാന്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുനില്‍ ഠണ്‍ഡന്‍.

ജി.സി.സി രാജ്യങ്ങളെ ഞെട്ടിച്ച് ഖത്തര്‍; ഖത്തറില്‍ ഇനി  പുതിയ നിയമം

World

ജി.സി.സി രാജ്യങ്ങളെ ഞെട്ടിച്ച് ഖത്തര്‍; ഖത്തറില്‍ ഇനി പുതിയ നിയമം

ജിസി.സി രാജ്യങ്ങളെ ഞെട്ടിച്ച്‌ ഉത്തറില്‍ പുതിയ നിമത്തിന് ശുപാര്‍ശ. ഇതാദ്യമായി ഒരു ജിസിസി രാജ്യം വിദേശികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി കൊടുക്കുന്നു. അറബ് രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തറാണ് വിദേശികള്‍ക്കായി രാജ്യത്ത് ഇടം കൊടുക്കാന്‍ തയ്യാറെടുക്കുന്നത്.

സൗദിയിലെ ഈ സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും നിരോധിച്ചു

World

സൗദിയിലെ ഈ സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും നിരോധിച്ചു

സൗദിയിലെ പുണ്യ സ്ഥലമായ മക്കയിലും മദീനയില്‍ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും നിരോധിച്ചു. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രകാരം മക്ക മസ്ജിദായ മസ്ജിദുല്‍ ഹറമിലും, മദീനയിലെ മസ്ജിദ് എന്‍ നബവിയിലുമാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിരോധിച്ചത്.

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രത്തിന്റെ ഫോട്ടോഗ്രാഫര്‍; ഈ ഫോട്ടോഗ്രാഫറെ നിങ്ങളറിയും

Apps

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രത്തിന്റെ ഫോട്ടോഗ്രാഫര്‍; ഈ ഫോട്ടോഗ്രാഫറെ നിങ്ങളറിയും

വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കംപ്യൂട്ടറുകളില്‍ നിറഞ്ഞ് നിന്നിരുന്ന ആ ചിത്രം ഓര്‍മ്മയില്ലേ? പച്ച വിരിച്ചു നില്‍ക്കുന്ന കുന്നിന്‍ ചെരുവിലേക്ക്‌ തൊട്ടു നില്‍ക്കുന്ന നീലാകാശത്തിന്റെ ചിത്രം.