India
നമ്മുടെ തേങ്ങാപാല്‍ കൊണ്ടുള്ള ചായക്കും കാപ്പിയ്ക്കും വന്‍ ഡിമാന്‍ഡ് വരുന്നു
ചായ,കാപ്പി എന്നിവ തേങ്ങാപ്പാല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതല്‍ പ്രിയമേറി വരികയാണ്. എന്നാല്‍ ഈ വാര്‍ത്ത കൊണ്ട് ഏറ്റവും സന്തോഷിക്കേണ്ടത് നമ്മള്‍ മലയാളികള്‍ തന്നെ. കാരണം അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കാപ്പിക്കമ്പനി സ്റ്റാര്‍ബക്ക് കാപ്പിയിലും ചായയിലും തേങ്ങാപാല്‍ ചേര്‍ത്ത്