India
പെണ്ണെ നീ പ്രതികരിക്കുക; 'മീ ടു’ ഹാഷ് ടാഗ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗികാക്രമണത്തിനു ഇരയായവരാണ് അധികം സ്ത്രീകളും. വീടുകള്‍ക്കുള്ളിലോ പൊതുസ്ഥലങ്ങളിലോ എവിടെയെങ്കിലും വെച്ചു ഒരിക്കലെങ്കിലും തെറ്റായ ഒരു നോട്ടമോ സ്പര്‍ശനമോ അനുഭവിച്ചിട്ടുള്ളവര്‍ ആണ് മിക്ക വനിതകളും.