Australia
ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ അവാര്‍ഡ് ഡോ. വി പി ഉണ്ണികൃഷ്ണന്
ഓസ്ട്രേലിയയിെല ഏറ്റവും പരേമാന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ’ സര്‍ണ്ണ മെഡൽ മലയാളിയായ ഡോ വി പി ഉണ്ണികൃഷ്ണന് ഇക്കഴിഞ്ഞ ദിവസം ലഭിക്കു
Australia
ഓസ്ട്രേലിയയിെല ഏറ്റവും പരേമാന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ’ സര്‍ണ്ണ മെഡൽ മലയാളിയായ ഡോ വി പി ഉണ്ണികൃഷ്ണന് ഇക്കഴിഞ്ഞ ദിവസം ലഭിക്കു
World
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ മോസ്‌കോ സന്ദര്‍ശനംവലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്.
Food
Deepavali, also known as Diwali, is an occasion when close bonds are formed, and differences forgotten over delicious homemade food. It is a time to savour culture and history as traditional recipes are often handed down from one generation to another. However, the tradition of revisiting many delicacies is slowly
Arts & Culture
സിംഗപ്പൂര്‍ കൈരളി കലാ നിലയത്തിന്‍റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സിംഗപ്പൂര്‍ കൈരളി ഫെസ്റ്റ് നവംബര്‍ 4 നു ബുകിറ്
Movies
നീണ്ട എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തെന്നിന്ത്യയുടെ പ്രീയ താരജോഡിയായ സാമന്തയും നാഗ്‌ചൈതന്യയും വിവാഹിതരായി. മൂന്നു ഘട്ടങ്ങളായാണ് ഇവരുടെ വിവാഹം നടക്കുന്നത്. ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടക്കുന്നത്.
India
എസ്പിജി എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അടക്കം വിഐപികള്‍ക്ക് സുരക്ഷയ്ക്കായി ഒപ്പം നടക്കുന്ന കമാന്റോകളെയാണ് എസ്പിജി എന്ന് വിളിക്കുന്നത്.
World
സൗദിയില്‍ വന്‍ ഭൂകമ്പ സാധ്യതയെന്നു റിപ്പോര്‍ട്ട്. അല്‍ ഖസീം യൂണിവേഴ്‌സിറ്റിയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസര്‍ അബ്ദുല്ല അല്‍ മുസന്നദാണ് ഈ കാര്യം അറിയിച്ചത്. വരുന്ന അമ്പതു വര്‍ഷത്തിനുള്ളില്‍ ഭൂകമ്പം ഉണ്ടാകാനാണ് സാധ്യത.
World
സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ നിയമം വരുന്നു. തൊഴില്‍ വിസകാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി സൗദി സാമൂഹികക്ഷേമ മന്ത്രാലയം വെട്ടിക്കുറച്ചു.
World
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ആണവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ICAN (ഐ.സി.എ.എന്‍) എന്ന സംഘടനയായാണ് പുരസ്‌കാരം നേടിയത്.
Malayalam
Super hit Movie, Udaharanam Sujatha(ഉദാഹരണം സുജാത) starring Manju Warrier screening on this weekend at Carnival and Rex Carnival cinemas Schedule: Carnival shaw tower Friday 8:00pm Saturday 2:00pm & 8:30pm Sunday 1:00pm & 3:30pm Rex carnival mackenzie Friday 6:30pm Sat 6:
Lifestyle
പെട്ടെന്നായിരുന്നു ആ കമാന്‍ഡോ ജനക്കൂട്ടത്തിനിടയിലൂടെ ക്ഷേത്ര നടയിലെത്തിയത്. നെഞ്ചില്‍ വിലങ്ങനെ തൂക്കിയിരിക്കുന്ന എ കെ 47,
Food
ദരിദ്രരാജ്യം എന്ന പേരുകേട്ട സോമാലിയയില്‍ ചെന്നൊരു സമൂസ കഴിക്കാം എന്ന് കരുതിയാല്‍ പണി പാളും. കാരണം വേറൊന്നുമല്ല സൊമാലിയയില്‍ 2011 ല്‍ നിരോധിച്ച ഭക്ഷണപദാര്‍ത്ഥമാണ് നമ്മുടെ നാട്ടില്‍ ചായക്കൊപ്പം ഇഷ്ടഭക്ഷണവിഭവങ്ങളില്‍ ഒന്നായ സമൂസ.