World
കൈയില്‍ കാശില്ല, പക്ഷെ ആഡംബരഹോട്ടലില്‍ താമസിക്കണം; ഒടുവില്‍ പണം കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ ഈ യുവാവ് ചെയ്ത സാഹസം; വീഡിയോ
ആഡംബരജീവിതത്തിന്റെ സുഖമറിയാന്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച ശേഷം ബില്‍ കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ യുവാവ് കാണിച്ച സാഹസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചൈനയിലാണ് സംഭവം.