World
ഭാരം കുറക്കാന്‍ ഇന്ത്യയില്‍ ചികിത്സ തേടി എത്തിയ ഈമാന്‍ അന്തരിച്ചു; വിട പറഞ്ഞത് ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത
ലോകത്തെ ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ട ഇൗജിപ് തുകാരി ഇമാൻ അഹ്മദ് അബ് ദുൾ അഥി (36)അന്തരിച്ചു. ഭാരം കുറക്കുന്നതിനു ചികിത്സയിലിക്കെ തിങ്കളാഴ് ച പുലർച്ചെ 4.35 ഒാടെയായിരുന്നു മരണം. ബുർജീൽ ആശുപത്രിയിൽ അമിതഭാര ം കുറക്കുന്നതിനുള്ള ചികിത്സയിലായിരുന്നു അവർ.