People
ഉസൈന്‍ ബോള്‍ട്ട് കായികലോകത്തെ വേഗരാജാവ്; അതിനപ്പുറം ബോള്‍ട്ടിനെ കുറിച്ചു അറിയാത്ത ചില രഹസ്യങ്ങള്‍
ഉസൈന്‍ ബോള്‍ട്ട്, കായികലോകത്ത് തങ്കലിപികളില്‍ എഴുതിവെച്ച പേരാണത്. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള ഓട്ടം അതാണ് ബോള്‍ട്ട് എന്ന വേഗമനുഷ്യനെ ലോകത്തിനു ലഭിക്കാന്‍ ഇടയായ നിമിത്തം.ബോള്‍ട്ട് എന്ന വേഗക്കാരനെ മാത്രമേ ലോകമറിയൂ.