India
കാമാത്തിപുരയിലെ നരച്ച കാഴ്ചകളില്‍ നിന്നും ലോകം അറിഞ്ഞിരിക്കേണ്ട 25 വനിതകളില്‍ ഒരാളായി അറിയപെട്ട ശ്വേതയുടെ കഥ
അമ്മയില്‍ നിന്നും വേര്‍പെട്ടു ഈ ഭൂമിയിലേക്ക് വീണ നാള്‍ മുതല്‍ അവളുടെ പകലുകള്‍ക്ക് രാവിനോളം തന്നെ ഇരുട്ടായിരുന്നു.ചുറ്റും നരച്ച കാഴ്ചകള്‍ മാത്രം. മുംബൈയിലെ കാമാത്തിപുരയില്‍ ലൈംഗികതൊഴിലാളിയുടെ മകളായി പിറന്നു വീണ പെണ്‍കുട്ടിയ്ക്ക് മുന്നില്‍ കാലം എഴുതിവെച്ചത് 'അമ്മയുടെ വഴി'യെന്നു പറഞ്ഞവരോട് ഇന്ന് ശ്വേ