India
അവധിക്കാലമാകുന്നു; പ്രവാസികളെ കൊള്ളയടിക്കാന്‍ ഒരുങ്ങി വിമാനകമ്പനികള്‍
പരീക്ഷകള്‍ കഴിഞ്ഞ് സ്‌കൂളുകള്‍ അടച്ച് അവധിക്കാലം ആരംഭിച്ചതോടെ കൊള്ളക്കൊരുങ്ങി വിമാനകമ്പനികള്‍. അവധിക്കാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ്,യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കുടുംബങ്ങള്‍ ഒരുങ്ങിയതോടെയാണ് വിമാനകമ്പനികള്‍ നിരക്ക് നാലിരട്ടിയോളം വര്‍ധിപ്പിച്ചത്.