Malayalam
വീണ്ടും അന്തര്‍ദേശീയ പുരസ്‌കാരനിറവില്‍ ‘സെക്‌സി ദുര്‍ഗ്ഗ’; റഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ഛായാഗ്രാഹകന്‍ പ്രതാപ് ജോസഫ്
റോട്ടര്‍ഡാം ചലച്ചിത്രമേളയിലെ പുരസ്കാരനിറവില്‍ നില്‍ക്കുന്നതിനിടയില്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'സെക്‌സി ദുര്‍ഗ്ഗ'യ്ക്ക് റഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം.