India
ഒരു മിനിട്ടിന്റെ വില അറിയാമോ?; ദാ ഈ വീഡിയോ അത് പറഞ്ഞു തരും
പോയ സമയവും തിരമാലയും തിരിച്ചു കിട്ടില്ല എന്നാണ് പറയാറ് .സമയത്തിനു അത്രയേറെ വിലയുണ്ടെന്ന് സാരം. ഒരു മിനിട്ടിനു പോലും വലിയ വിലയുണ്ട് .അത് മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആണ്.