India
രാജ്യം ഇന്ന് 68ാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നു; രാജ്യമെങ്ങും കനത്ത സുരക്ഷ
രാജ്യം 68ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷത്തിന് ഔദ്യോഗിക തുടക്കമായത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.