World
മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു എതിരാളി വരുന്നു; ആദ്യ റോബോര്‍ട്ട് മാധ്യമപ്രവര്‍ത്തകന്റെ ലേഖനം പ്രസിദ്ധീകരിച്ചു; ഇനി വാര്‍ത്തയെഴുതാന്‍ റോബോട്ടുകളും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിവിധ മേഖലകളില്‍ വ്യാപിച്ചു കഴിഞ്ഞ ഇക്കാലത്ത് ഇതാ മാധ്യമപ്രവര്‍ത്തകര്‍ക്കും പണി വരുന്നു.അതെ റോബോട്ടുകള്‍ വാര്‍ത്തയെഴുതുന്ന കാലം വന്നിരിക്കുന്നു.