World
നിഗൂഡതകള്‍ ബാക്കി; കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 370 നായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു.
3 വര്‍ഷത്തോളം നീണ്ട തിരച്ചിലുകള്‍ക്ക് ഒടുവില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 370 നായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഇതുവരെയുള്ള തെരച്ചിലുകള്‍ നിഷ്ഫലമായ സാഹചര്യത്തിലാണ് ഉള്‍ക്കടലിലെ തെരച്ചില്‍ അവസാനിപ്പിച്ചത്.