World
ഉത്തര കൊറിയയ്ക്ക് ഇനി ക്രിസ്മമസും ഇല്ല; കാരണം കിം ജോങ് ഉന്‍ ക്രിസ്തുമസ് നിരോധിച്ചു !
നിരോധനങ്ങള്‍ എപ്പോള്‍ എങ്ങനെ എന്ന് പറയാന്‍ കഴിയാത്ത നാടാണ് ഉത്തര കൊറിയ.കാരണം അവിടെ ഭരണാധികാരി ഏകാധിപതിയായ കിം ജോങ് ഉന്‍ ആണ് .അദേഹത്തിന് എപ്പോള്‍ എന്ത് തോന്നുന്നു അതാണ് രാജ്യത്തെ നിയമം