India
ബംഗാളി കവി ശംഖ ഘോഷിന് ജ്ഞാനപീഠം പുരസ്‌കാരം
ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം ബംഗാളി കവി ശംഖ ഘോഷിന്. 7 ലക്ഷം രൂപയും വെങ്കല ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.1932 ഫെബ്രുവരി 6ന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാങ്പൂരിലാണ് ശംഖ ഘോഷ് ജനിച്ചത്.