India
വീണ്ടും വിമാനകമ്പനികളുടെ ഇരുട്ടടി; ക്രിസ്മസ്, പുതുവൽസരം മുൻനിർത്തി ടിക്കറ്റ് നിരക്കുകള്‍ കുത്തനെകൂട്ടി
പുതുവത്സരത്തിനും ക്രിസ്മസിനും നാട്ടിലേക്കും , തിരിച്ചും യാത്ര ചെയ്യുന്നവരെ പിഴിയാന്‍ വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു .ഗൾഫിൽ നിന്ന് നാട്ടിലെത്തുന്നവരുടെ എണ്ണം വർധിച്ചതും ജനുവരിയോടെ തന്നെ യാത്രക്കാർ മടങ്ങുന്നതും മുൻനിർത്തിയാണിത്.